Malayalam

ആശങ്കകളെ അതിജീവിച്ച് അവസാന ലാപ്പിലേയ്ക്ക്
മത്സര വിഭാഗത്തില്‍ കടുത്ത പോരാട്ടം; ലോക സിനിമകളുടെ നിലവാരം മികച്ചതെന്ന് പ്രതിനിധികള്‍

മനോരമ മാക്സിൽ OTT റിലീസ് ചെയ്ത് ബെസ്റ്റി
കുടുംബബന്ധങ്ങൾക്കും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന, കോമഡിയും സസ്പെൻസ് ത്രില്ലർ ചിത്രം ബെസ്റ്റി മനോരമ മാക്സിൽ ott റിലീസ്...

സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ ആഖ്യാനവുമായി ഫാസില്‍ റസാഖിന്റെ 'മോഹം'
ലളിതമെന്ന് തോന്നിക്കുന്ന കഥയില്‍ നിന്ന് രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ ചിത്രം ഗൗരവകരമായ മാറ്റത്തിന് വിധേയമാകുന്നു....

പുതിയ കാലത്തെ സിനിമാ ഭാഷയുടെ വ്യാകരണം പഠിക്കണം: അടൂര്‍ ഗോപാലകൃഷ്ണന്
ചിത്രലേഖ ഫിലിം സഹകരണ സൊസൈറ്റി റീലോഞ്ച് ചെയ്തു

ഒടുവില്‍ എന്റെ ആഗ്രഹം സഫലമായി; താങ്ക്യു ഐഎഫ്എഫ്കെ- പൗര്യ കാകവന്ദ്
ഇറാനിലെ സംഘര്‍ഷം കാരണം ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ദി ഡോട്ടറിന്റെ പ്രീമിയറില്‍ പങ്കെടുക്കാന്‍ എനിക്ക്...

ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ്, ഓള് ദി പ്രസിഡന്റ്സ് മെന്‍ ഉള്‍പ്പെടെ നാളെ 72 ചിത്രങ്ങള്‍
മലയാളം സിനിമ ആസ്പദമാക്കിയ ദേശീയ സെമിനാര്‍ വ്യാഴം ഉച്ചയ്ക്ക് 2.30ന് നിളയില്‍ നടക്കും.

ഐഎഫ്എഫ്കെ ലോകത്തിന് മാതൃക : നടന് കുഞ്ഞികൃഷ്ണന്
രാഷ്ട്രീയവും സിനിമയും ഒരുപോലെ സന്തോഷം നല്കുന്ന മേഖലകളാണെന്നും ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ്...

അവതാർ 3 ഡിസംബർ 19 റിലീസ്
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത 'അവതാർ 3 ‘ ഈ മാസം 19 തിയേറ്റർ റിലീസ് ചെയ്യും

ഒടിടി യിൽ ഇഴഞ്ഞു നീങ്ങി ഫെമിനിച്ചി ഫാത്തിമ
Ott റിലീസ് ചെയ്ത ശേഷം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

OTT ക്കാർക്കും വേണ്ടാത്ത മമ്മൂട്ടിയുടെ ബാസൂക്ക
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഗെയിം ത്രില്ലർ ശൈലിയിലാണ്...

ഇത്തവണ ദിലീപ് തൂക്കും
ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ ടിക്കറ്റ് തീർന്നു.ദിലീപിന്റെ ഭ ഭ ബ ഏറ്റെടുത്ത് പ്രേക്ഷകർ

OTT യിലും തകർന്ന് തരിപ്പണമായി ദുൽകർ സൽമാൻ ചിത്രം കാന്ത
ദുൽഖർ സൽമാൻ, സമുദ്രക്കനി, റാണാ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു പീരിയഡ് ഡ്രാമ ത്രില്ലർ...











