News

തുടര്ഭരണം സംബന്ധിച്ച് വിവാദ പരാമര്ശം നടത്തിയ കവി സച്ചിദാനന്ദന് സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതില് അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുന് ചെയര്മാന് പ്രേംകുമാര്
ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില് തന്നെ മാറ്റി നിര്ത്തുകയും, എന്നാല് ഭരണത്തുടര്ച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച...

ഗാസ്സയിലെ വംശഹത്യയെക്കുറിച്ചുള്ള മേളയിൽ ജൂറി അംഗങ്ങളുടെ വിവാദ പരാമർഷത്തിൽ പ്രതിഷേധിച്ച് 2026-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ബെർലിനാലെ) നിന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് പിന്മാറി
ഗസ്സയിലെ വംശഹത്യയെക്കുറിച്ചുള്ള മേളയിലെ ജൂറി അംഗങ്ങളുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം

മികച്ച ഹാസ്യതാരത്തിമുള്ള തമിഴ്നാട് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ഏറ്റുവാങ്ങി ഉർവശി
എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് ചിരി വരുന്നതെന്ന് പറയാൻ കഴിയില്ലെന്നും കോമഡി ആരെയും വേദനിപ്പിക്കരുതെന്നും ഉർവശി...

വീട് വാടകയ്ക്ക് നൽകി ഗൗരി ഖാൻ . ഒരു ദിവസത്തേക്ക് 1.2 ലക്ഷം രൂപ
ബാല്യകാലത്ത് പല വേനൽ അവധിക്കാലങ്ങളും ഗൗരി കസിൻസിനൊപ്പം ചെലവഴിച്ച വീടാണിത്.

കമൽ ചിത്രത്തിൽ രജനികാന്തിന് പ്രതിഫലം 225 കോടി
തലൈവർ 174 X കെ.എച്ച് 238 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി ആരാധകർ...

കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു
ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ജോ സൈമൺ. 80 വയസ്സായിരുന്നു

നടി ഖുഷ്ബുവിന്റെ മകൾ അവന്തിക മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു
തെന്നിന്ത്യയിലെ സൂപ്പർ താരം ഖുഷ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അഭിനയ...

2016 ൽ ഒപ്പിട്ട സിനിമ 2026 ആയിട്ടും വൈകിപ്പിക്കുന്നു. നടൻ ധനുഷിനോട് 20 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ
2016ൽ ഒപ്പിട്ട ഒരു പ്രോജക്റ്റ് വൈകിപ്പിച്ചുവെന്നാരോപിച്ച് ധനുഷിനെതിരെ തേനന്തൽ ഫിലിംസെന്ന പ്രൊഡക്ഷൻ ഹൗസ് വക്കീൽ നോട്ടീസ്...

നസ്ലിൻ ചിത്രം മോളിവുഡ് ടൈംസ് മെയ് 14 ന്
മുൻപ് നിശ്ചയിച്ചിരുന്ന മേയ് 15 എന്ന ഡേറ്റിൽനിന്ന് മാറി ഒരു ദിവസം മുന്നേ മേയ് 14ന് ചിത്രമെത്തും

പ്രണയ ദിനത്തിൽ മൂന്ന് വമ്പൻ അപ്ഡേറ്റുകളുമായി ആന്റണി വർഗീസ് ചിത്രം കാട്ടാളൻ ടീം.
മാർക്കോ എന്ന പാൻ ഇന്ത്യൻ വയലൻസ് ചിത്രത്തിന് ശേഷം ക്യുബ്സ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപെ...

ജോര്ജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റര്
മനസ്സില് സംഘര്ഷങ്ങള് ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം പ്രേക്ഷകര് നെഞ്ചോടു ചേര്ത്ത ജോര്ജുകുട്ടിയുടെ പുതിയ ലുക്കോടെ...

മമ്മുട്ടിയും ധനുഷും 13 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു
കമ്മത്ത് ആൻഡ് കമ്മത്ത് എന്ന മലയാളം ചിത്രത്തിൽ ധനുഷ് ഒരു ചെറിയ കാമിയോ വേഷം ചെയ്തിരുന്നു.











